ലോജിസ്റ്റിക്‌സ് -മിനി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ക്ക് അനുമതി; ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയം അംഗീകരിച്ചു
തിരുവനന്തപുരം: കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം കുറഞ്ഞത് 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാര്‍ക്കുകളും 5 ഏക്കറില്‍ മിനി ലോജിസ്റ്റിക് പാര്‍ക്കുകളും സംസ്ഥാനത്ത്...
Kerala
ലോജിസ്റ്റിക്‌സ് -മിനി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ക്ക് അനുമതി; ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയം അംഗീകരിച്ചു
തിരുവനന്തപുരം: കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം കുറഞ്ഞത് 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാര്‍ക്കുകളും 5 ഏക്കറില്‍ മിനി ലോജിസ്റ്റിക് പാര്‍ക്കുകളും സംസ്ഥാനത്ത്...
ടാക്സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമ സൗകര്യത്തിന് ഉത്തരവ്
തിരുവനന്തപുരം: വിനോദ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമ സൗകര്യവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി മുഹമദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് ഓണം ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്...
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ വര്‍ധന നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തേക്കാള്‍ കൂടുതല്‍...
Sports
പാകിസ്താനില്‍ ടെസ്റ്റ് ജയിച്ച് ബംഗ്ലാദേശ്; ജയം 10 വിക്കറ്റിന്
റാവല്‍പിണ്ടി: ചരിത്രത്തിലാദ്യമായി പാകിസ്താനെ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് തോല്പിച്ചു. അതും പാകിസ്താനില്‍ വെച്ച്! ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. ഇരുരാജ്യങ്ങളും മുന്‍പ് 13 തവണ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍...
വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ കളി ധവാന്‍ മതിയാക്കി. 2010നും 2022നുമിടയില്‍...
ഡ്യൂറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്
കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബംഗളൂരു എഫ്.സിയോട് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ യോര്‍ഹെ...
Special
ദത്തുകുട്ടികളുടെ എണ്ണത്തില്‍ സെഞ്ച്വറി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷമ സമിതിയുടെ സംസ്ഥാനത്തെ വിവിധ ദത്തെടുക്കല്‍ കേന്രങ്ങളില്‍ പോറ്റമ്മമാരുടെ സ്‌നേഹവാത്സല്യ തണലില്‍ വളര്‍ന്ന നൂറ് കുരുന്നുകളെ ദത്ത് നല്‍കി ശിശുക്ഷേമ സമിതി സര്‍വ്വക്കാല റെക്കോര്‍ഡിലേക്ക്. വെള്ളിയാഴ്ച തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍...
വാഹന വിപണിയെ പിടിച്ചുകുലുക്കാന്‍ ഥാര്‍ റോക്‌സ്
കൊച്ചി: മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ -ഥാര്‍ റോക്‌സ് സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറക്കി. വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഈ എസ്.യു.വി. വളരെ ആകര്‍ഷകമായ വിലയിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ...
Local
തീരത്ത് തിട്ടയില്‍ ഭീമന്‍ തിമിങ്ങലം കുടുങ്ങി; രക്ഷിച്ച് കടലിലയച്ച് മത്സ്യത്തൊഴിലാളികള്‍
കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ അഴിമുഖത്തിനടുത്ത് ഭീമന്‍ തിമിംഗിലത്തെ കണ്ടെത്തി. വേലിയേറ്റ സമയത്ത് കരയോട് ചേര്‍ന്ന മണല്‍ത്തിട്ടയില്‍ കുരുങ്ങിയ നിലയിലായിരുന്നു.തിമിംഗലത്തെ മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് കടലിലേക്ക് തള്ളിവിട്ടു. ഇതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. തിമിംഗിലത്തിന്...
ഗൂഗിള്‍ പേ വഴി വന്ന 80,000 രൂപ തിരികെ നല്കി നഗരസഭാ ജീവനക്കാരന്റെ സത്യസന്ധത
തൃശ്ശൂര്‍: ഗൂഗിള്‍ പേ യാദൃച്ഛികമായി കയറി വന്ന 80,000 രൂപ തിരികെ നല്‍കിയ സത്യസന്ധതയ്ക്ക് നാടിന്റെയും നാട്ടുകാരുടെയും പ്രശംസ. ചാലക്കുടി നഗരസഭാ ജീവനക്കാരന്‍ സിജുവിന്റെ അക്കൗണ്ടിലാണ് പണം മാറിക്കയറിയത്. പണം വന്ന സന്ദേശം...
ആലപ്പുഴയില്‍ യുവതി ഭരതൃവീട്ടില്‍ മരിച്ച നിലയില്‍
ആലപ്പുഴ: 22കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) ആണ് മരിച്ചത്. നാല് മാസം...