26.9 C
Trivandrum

Business

മുംബൈ: ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും അതിവേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് യൂണിഫൈഡ് ലെന്‍ഡിങ് ഇന്റര്‍ഫേയ്‌സ് - യു.എല്‍.ഐ. എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം റിസര്‍വ് ബാങ്ക് ഒരുക്കുന്നു. യു.പി.ഐ. മാതൃകയിലുള്ള പുതിയ പ്ലാറ്റ്‌ഫോം വായ്പാ വിതരണം കാര്യക്ഷമവും ദ്രുതഗതിയിലും പൂര്‍ത്തിയാക്കാന്‍ സഹായിക്കും.യു.എല്‍.ഐയുടെ പൈലറ്റ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷമാണ്...
തൃശൂര്‍: ഓണാഘോഷത്തിന് രുചി കൂട്ടാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്സും ശര്‍ക്കരവരട്ടിയും. ഫ്രഷ് ബൈറ്റ്സ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കല്‍ വെഡിങ് വില്ലേജില്‍ മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.കോര്‍പറേറ്റ് ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ ഉത്പന്നം വിപണിയില്‍ എത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി...

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് 13,255 കോടിയുടെ വരുമാനം

തിരുവനന്തപുരം: ഐ.ടി., അനുബന്ധ സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ക്ക് 13,255 കോടി വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ച. മുന്‍ സാമ്പത്തികവര്‍ഷം സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന്റെ...

ബാങ്കുകള്‍ പലിശ കൂട്ടി; വായ്പാഭാരം കൂടും

മുംബൈ: കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂകോ ബാങ്ക് എന്നിവ വായ്പാപലിശ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചു. പല വിഭാഗങ്ങളിലും 0.05 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.യൂകോ ബാങ്കിന്റെ പുതിയ പലിശനിരക്കുകള്‍ ശനിയാഴ്ച തന്നെ...

ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡില്‍

റിസര്‍വ് ബാങ്കിന്റെ കൈയില്‍ 5 ലക്ഷം കോടിയുടെ സ്വര്‍ണംഇന്ത്യയുടെ വിദേശനാണ്യ ശേഖരം 67,491 കോടി ഡോളറില്‍ എത്തി. ഇത് സര്‍വ്വകാല റെക്കോഡാണ്. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ സ്വര്‍ണശേഖരം 6,009...

ബി.എസ്.എന്‍.എല്ലില്‍ 4ജി, 5ജി സേവനങ്ങള്‍ക്ക് സിം മാറണ്ട

യൂണിവേഴ്‌സല്‍ സിം പ്ലാറ്റ്‌ഫോം അവതരിപ്പിച്ചുന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് നിലവിലെ സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജിയും പിന്നീട് 5ജി സേവനവും ലഭ്യമാക്കുന്ന യൂണിവേഴ്‌സല്‍ സിം (USIM) സാങ്കേതികവിദ്യ പൊതുമേഖലാ ടെലികോം കമ്പനി...

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആലക്കോട്

കണ്ണൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ബോബി ചെമ്മണ്ണൂരും സിനിമാതാരം ഹണിറോസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, വൈസ്...

Recent articles

spot_img
Enable Notifications OK No thanks