Breaking News
നാലു നടന്മാര്‍ക്കെതിര ഗുരുതര ആരോപണവുമായി മിനു മുനീര്‍
കൊച്ചി: നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ മോശമായി പെരുമാറിയതായി നടി മിനു മുനീര്‍. എ.എം.എം.എ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു...
കുറ്റം തെളിയിക്കപ്പെട്ടാല്‍ ആരായാലും ശിക്ഷ അനുഭവിക്കണമെന്നു ടൊവിനോ
തിരുവനന്തപുരം: കുറ്റാരോപിതര്‍ രാജിവച്ച് മാറിനില്‍ക്കുന്നത് നിഷ്പക്ഷ അന്വേഷണത്തിന് ആവശ്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. തെറ്റു ചെയ്തവര്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കണം. എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയാണ്. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം വിളിപ്പിച്ചാല്‍...
കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ -ഓണം പൊളിയാക്കാന്‍ ടൊവിനോയുടെ മൂന്നു ഭാവങ്ങള്‍
തിരുവനന്തപുരം: ടൊവിനോ തോമസ് നായകനാകുന്ന ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എ.ആര്‍.എം.) ട്രെയ്‌ലര്‍ പുറത്തിറക്കി. കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നിങ്ങനെ ട്രിപ്പിള്‍ റോളില്‍ ആണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...
ബംഗാളി നടിക്കെതിരേ രഞ്ജിത് നിയമ നടപടിക്ക്
കോഴിക്കോട്: തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയ്‌ക്കെതിരേ നിയമനടപടിയുമായി സംവിധായകന്‍ രഞ്ജിത്ത് മുന്നോട്ട്. സത്യമറിയാതെയാണ് പലരും ആക്രമണം നടത്തുന്നത്. പാര്‍ട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയും സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ട്ടിയെ ചെളിവാരിയെറിയാന്‍ തന്റെ പേര്...
എ.എം.എം.എ. ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു
നടി രേവതി സമ്പത്തിന്റെ ആരോപണത്തിന്റെ പേരില്‍ രാജി
സിദ്ദിഖ് പീഡിപ്പിച്ചതായി രേവതി ആരോപിച്ചിരുന്നുകൊച്ചി: മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. തനിക്കെതിരെ ലൈംഗിക...
പ്രായം 68, ഇന്ദ്രന്‍സിനു പരീക്ഷ
തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന് 68ാം വയസ്സില്‍ പരീക്ഷ! സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ഏഴാം തരം തുല്യതാ പരീക്ഷയ്ക്കാണ് അദ്ദേഹം എത്തിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളാണ് പരീക്ഷാകേന്ദ്രം.നാലാം ക്ലാസാണ് ഇന്ദ്രന്‍സിന്റെ വിദ്യാഭ്യാസ യോഗ്യത....
ഹേമ കമ്മിറ്റി: ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്നു നിര്‍മ്മാതാക്കള്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സീല്‍ വെച്ച കവറില്‍ കൈമാറണം എന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍. ആയിരക്കണക്കിന് സ്ത്രീകള്‍ സുരക്ഷിതമായി ജോലി ചെയ്യുന്ന ഇടമാണ്...
നടി ഓഡിഷനു വന്നു, മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത്
കൊച്ചി: മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. നടിയെ പാലേരി മാണിക്യത്തിനായി പരിഗണിച്ചിരുന്നു എന്ന കാര്യം അദ്ദേഹം സമ്മതിച്ചു.പാലേരി മാണിക്യം സിനിമയുടെ...
രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി
കൊല്‍ക്കത്ത: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ലൈംഗിക...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രാന്വേഷണം വേണമെന്ന് ജഗദീഷ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എ.എം.എം.എ. വൈസ് പ്രസിഡന്റ് ജഗദീഷ് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് നിസ്സാരവത്കരിക്കാനുള്ള എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ...
ആരും മോശമായി പെരുമാറിയിട്ടില്ലെന്ന് ജോമോള്‍
കൊച്ചി: തന്നോട് സിനിമ മേഖലയിലെ ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് എ.എം.എം.എ. എക്‌സിക്യൂട്ടീവ് അംഗം ജോമോള്‍. ഇതുവരെ ആരും വാതിലില്‍ മുട്ടുകയോ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി...
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്ന് സിദ്ദിഖ്
കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്ന് എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ എ.എം.എം.എ. സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്നും...