ഇസ്ലാമാബാദ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഞായറാഴ്ച പാകിസ്താനിലുണ്ടായ രണ്ട് ബസ്സപകടങ്ങളില്‍ 36 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു.ഇറാഖില്‍ നിന്ന് ഷിയാ മുസ്ലിം തീര്‍ത്ഥാടകരുമായി ഇറാന്‍ വഴി വരികയായിരുന്ന ബസ് തെക്കുപടിഞ്ഞാറല്‍ പാകിസ്താനിലെ മക്‌റാന്‍ തീരദേശ ഹൈവേയില്‍ നിന്ന് കൊക്കയിലേക്കു മറിഞ്ഞാണ് ആദ്യ അപകടമുണ്ടായത്. ഈ അപകടത്തില്‍ 12 പേര്‍ മരിക്കുകയും...
ജൊഹാനസ്ബര്‍ഗ്: കോവിഡിനു പിന്നാലെ അടുത്ത മഹാമാരിയായി മങ്കിപോക്‌സ് (എം-പോക്‌സ്). രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.ആഫ്രിക്കയില്‍ കണ്ടുവരുന്ന മങ്കിപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്താനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. സ്വീഡനിലും രോഗബാധ റിപ്പോര്‍ട്ടുചെയ്തു.വസൂരി വൈറസുമായി സാമ്യമുള്ളതാണ് മങ്കിപോക്‌സ് വൈറസ്. 2022-ല്‍ 200-ല്‍ താഴെയായിരുന്നു മരണസംഖ്യ....
Breaking News
ഗാസയില്‍ ഇതേവരെ കൊല്ലപ്പെട്ടത് 16,500 കുട്ടികളെന്ന് കണക്ക്
ഗാസ: 311 ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ 16,500 കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം. 39,897 പേരാണ് ആകെ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ 69 ശതമാനം സ്ത്രീകളും കുഞ്ഞുങ്ങളും ആണ്. 11,088പേര്‍ സ്ത്രീകളും കൊല്ലപ്പെട്ടതായി ഗാസ ഭരണകൂടത്തിന്റെ...
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായാല്‍ ബംഗ്ലാദേശ് സൈന്യം മടങ്ങും
ധാക്ക: ക്രമസമാധാനനില സാധാരണനിയയിലായാല്‍ സൈനികര്‍ ബാരക്കുകളിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വഖര്‍ ഉസ് സമാന്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനസുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം സുരക്ഷാ സ്ഥിതിഗതികള്‍...
നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. മരിച്ച നാലു പേര്‍ ചൈനീസ് പൗരന്‍മാരും ഒരാള്‍ ഹെലികോപ്റ്ററിന്റെ പൈലറ്റായ...
ബ്രിട്ടനിലുടനീളം തീവ്ര വലതുപക്ഷവാദികള്‍ അഴിഞ്ഞാടി; നൂറോളം പേര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനിലുടനീളം തീവ്ര വലതുപക്ഷവാദികള്‍ അക്രമമഴിച്ചുവിട്ടു. കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രകടനങ്ങളാണ് അക്രമത്തിലും കൊള്ളയിലും കലാശിച്ചത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റള്‍, മാഞ്ചെസ്റ്റര്‍, സ്റ്റോക്ക്...
ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം
14 പോലീസുകാരുള്‍പ്പെടെ 72 പേര്‍ കൊല്ലപ്പെട്ടുധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വീണ്ടും ആരംഭിച്ച പ്രതിഷേധത്തിനിടെ 14 പൊലീസുകാര്‍ ഉള്‍പ്പെടെ 72 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക്...