രഞ്ജിത്തിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി, ആഘോഷങ്ങള്‍ക്ക് പകരം ആരോപണങ്ങള്‍
തിരുവനന്തപുരം: സംവിധായകനും നിര്‍മ്മാതാവും നടനുമായ രഞ്ജിത്തിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് പകരം ആരോപണങ്ങളുടെ മുള്‍മുനയിലാണ് 60-ാം പിറന്നാളെത്തുന്നത്. ഔദ്യോഗിക രേഖകളില്‍ സെപ്റ്റംബര്‍ അഞ്ചാണ് പിറന്നാള്‍ ദിനം.1964 ല്‍ സെപ്റ്റംബര്‍ അഞ്ചിനാണ് കോഴിക്കോട്...
Breaking News
തിരുവനന്തപുരം: കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം കുറഞ്ഞത് 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാര്‍ക്കുകളും 5 ഏക്കറില്‍ മിനി ലോജിസ്റ്റിക് പാര്‍ക്കുകളും സംസ്ഥാനത്ത് സ്ഥാപിക്കാം. ഈ പാര്‍ക്കുകളില്‍ ചരക്ക് കൈകാര്യം ചെയ്യല്‍, ഇന്റര്‍ മോഡല്‍ ട്രാന്‍സ്ഫര്‍ സൗകര്യങ്ങള്‍, ഇന്റേണല്‍ റോഡ്...
ടാക്സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമ സൗകര്യത്തിന് ഉത്തരവ്
തിരുവനന്തപുരം: വിനോദ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമ സൗകര്യവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി മുഹമദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് ഓണം ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഉത്തരവിറക്കിയത്.പഞ്ചനക്ഷത്ര ഹോട്ടലുകളിലും ചില റിസോര്‍ട്ടുകളിലും മാത്രമാണ് ഡ്രൈവര്‍മാര്‍ക്ക് ഇത്തരം സൗകര്യം നല്‍കുന്നത്. സഞ്ചാരികളെ ഹോട്ടലുകളിറക്കിയ ശേഷം...
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ വര്‍ധന നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തേക്കാള്‍ കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ബോണസ് വര്‍ധന.കേരളത്തിലെ ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതര സ്ഥാപനങ്ങളിലെ...
Sports
തിരുവനന്തപുരം: സംവിധായകനും നിര്‍മ്മാതാവും നടനുമായ രഞ്ജിത്തിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് പകരം ആരോപണങ്ങളുടെ മുള്‍മുനയിലാണ് 60-ാം പിറന്നാളെത്തുന്നത്. ഔദ്യോഗിക രേഖകളില്‍ സെപ്റ്റംബര്‍ അഞ്ചാണ് പിറന്നാള്‍ ദിനം.1964 ല്‍ സെപ്റ്റംബര്‍ അഞ്ചിനാണ് കോഴിക്കോട് ബാലുശേരിയില്‍ രഞ്ജിത്ത് ജനിക്കുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ട ജന്മദിനത്തില്‍ ഹൈക്കോടതിയുടെ അനുകമ്പ പ്രതീക്ഷിച്ചിരിക്കുകയാണ് രഞ്ജിത്ത്. കരള്‍ മാറ്റ...
ബസൂക്കയും ബാറോസും വൈകും, തിയറ്ററുകള്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഓണത്തിന് എത്തുമെന്ന് കരുതിയിരുന്ന മോഹന്‍ലാലിന്റെ ത്രിഡി ചിത്രം ബാറോസും മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ബസൂക്കയും തല്‍ക്കാലം തിയറ്ററുകളിലേയ്ക്കില്ല. രണ്ട് മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഈ സിനിമകള്‍ റിലീസ് ചെയ്യുക.വിവാദങ്ങളെ തുടര്‍ന്ന് തിയറ്ററുകളിലേയ്ക്ക്...
അടുത്ത ഇരകള്‍ ടൊവിനോ, ആസിഫ്, കുഞ്ചാക്കോ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന പ്രസ്താവനകളുമായി പ്രമുഖ താരങ്ങളെത്തിയെങ്കിലും ഇപ്പോഴും സൂപ്പര്‍ പവര്‍ ഗ്രൂപ്പ് സജീവം. പ്രമുഖരുടെ അനുയായികളാണ് സൂപ്പര്‍ പവര്‍ ഗ്രൂപ്പായി മാറി അവര്‍ക്കായി പ്രവര്‍ത്തിക്കുന്നത്. പ്രമുഖര്‍ ആരോപണ വിധേയരായതോടെ യുവതാരങ്ങളുടെ മൂല്യം ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങളില്‍ യുവതാരങ്ങള്‍ ഉള്‍പ്പെടില്ലെന്നാണ്...
കിളിമഞ്ചാരോ കൊടുമുടി ഈ അഞ്ചു വയസ്സുകാരന്റെ കാല്‍ക്കീഴില്‍
ഡൊഡോമ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ ഒരു അഞ്ചു വയസ്സുകാരനു മുന്നില്‍ നമിച്ചു.പഞ്ചാബിലെ റോപ്പറില്‍ നിന്നുള്ള തേജ്ബീര്‍ സിങ് എന്ന ബാലനാണ് ഈ നേട്ടം കൈവരിച്ചത്. ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോയുടെ ഉയരം 5,895 മീറ്റര്‍ അഥവാ 19,340 അടിയാണ്. ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയില്‍ നിന്നുള്ള...
പുണെയില്‍ നിന്നുള്ള കുടുംബത്തിന്റെ തിരുപ്പതി ദര്‍ശനം വൈറല്‍തിരുപ്പതി: 25 കിലോ സ്വര്‍ണം ധരിച്ച് ഒരു കുടുംബം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ വൈറല്‍. ആന്ധ്രപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലാണ് പുണെയില്‍ നിന്നുള്ള കുടുംബം സ്വര്‍ണാഭരണ വിഭൂഷിതരായി എത്തിയത്.പുണെയില്‍ നിന്നുള്ള സണ്ണി നാനാ വാഗ്ചോരി, സഞ്ജയ് ദത്താത്രയ ഗുജര്‍,...