26 C
Trivandrum

Stay tuned

Subscribe to our latest newsletter and never miss the latest news!
Our newsletter is sent once a week, every Monday.

Latest news

വയനാടിനായി സര്‍ക്കാരിന്റെ സാലറി ചലഞ്ച്

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച്. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി...

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ആട്ടം മികച്ച ചിത്രം, റിഷഭ് നടന്‍, നിത്യയും മാനസിയും നടിമാര്‍

ന്യൂഡല്‍ഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആട്ടത്തിലൂടെ മലയാളിത്തിളക്കം. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ആനന്ദ് ഏകര്‍ഷി തന്നെയാണ് മികച്ച തിരക്കഥാകൃത്ത്. ആട്ടത്തിന്റെ ചിത്രസംയോജനം...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഒമ്പതു പുരസ്‌കാരങ്ങളുമായി ആടുജീവിതം തിളങ്ങി

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒമ്പതു പുരസ്‌കാരങ്ങളുമായി തിളങ്ങി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലെ വേഷത്തിന് ഉര്‍വശിയും...

അവധി ആഘോഷിക്കാനെത്തിയ ഒന്നാം ക്ലാസ്സുകാരന്‍ മുങ്ങി മരിച്ചു

തിരൂര്‍: അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ ഒന്നാം ക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകന്‍ എം.വി.മുഹമ്മദ് ഷെഹ്‌സിന്‍ (6) ആണ് മരിച്ചത്.ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്തു...

വാഹന വിപണിയെ പിടിച്ചുകുലുക്കാന്‍ ഥാര്‍ റോക്‌സ്

കൊച്ചി: മഹീന്ദ്രയുടെ ജനപ്രിയ മോഡല്‍ ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ -ഥാര്‍ റോക്‌സ് സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറക്കി. വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഈ എസ്.യു.വി. വളരെ ആകര്‍ഷകമായ വിലയിലാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ...

ഡോക്ടറുടെ കൊലപാതകം: തൃണമൂലുകാര്‍ സമരപ്പന്തല്‍ തല്ലിത്തകര്‍ത്തു

ആക്രമണം അര്‍ധരാത്രിക്കു ശേഷം ബാരിക്കേഡുകള്‍ മറികടന്ന് ആശുപത്രിയും തല്ലിത്തകര്‍ത്തു പൊലീസിനെ കല്ലെറിഞ്ഞു, ജീപ്പുകള്‍ തകര്‍ത്തു അക്രമികളെ ട്രക്കുകളില്‍ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്കൊല്‍ക്കത്ത: ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.ജി.കര്‍ മെഡിക്കല്‍...

തുംഗഭദ്ര അണക്കെട്ടില്‍ ഗേറ്റ് പുനഃസ്ഥാപിക്കാന്‍ തുടങ്ങി

ഗേറ്റിന് 40 ടണ്‍ ഭാരം നാലു ഭാഗങ്ങളാക്കി സ്ഥാപിക്കുംബംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്റെ തകര്‍ന്ന ഗേറ്റ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കമായി.. വിദഗ്ധ സാങ്കേതികസംഘം അണക്കെട്ടിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. 40 ടണ്‍ ഭാരമുള്ള...

ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 160 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച വൈകിട്ട് 6.15 വരെ 160,79,17,342 രൂപ ലഭിച്ചു. അതേസമയം ദുരിതാശ്വാസ നിധിയില്‍നിന്ന് ഓഗസ്റ്റ് ഏഴു മുതല്‍ 13 വരെ 1,41,14,000 രൂപ വിതരണം ചെയ്തു.ദുരിതാശ്വാസ നിധിയിലേക്ക് ബുധനാഴ്ച...

നടന്നത് കൂട്ടബലാത്സംഗമെന്ന് ഡോക്ടറുടെ കുടുംബം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം കൂട്ടബലാത്സംഗമാണെന്ന് സംശയിച്ച് കുടുംബം. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മാതാപിതാക്കള്‍ കൂട്ടബലാത്സംഗത്തിന്റെ സംശയം പ്രകടിപ്പിച്ചത്. കേസില്‍ പ്രതിയായ സഞ്ജയ് റോയിയെ...

ഡോക്ടറുടെ കൊലപാതകം അന്വേഷിക്കാന്‍ സി.ബി.ഐ.

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ കേസന്വേഷണം സി.ബി.ഐയ്ക്കു വിടാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവായി ആശുപത്രി അധികൃതരുടെ നടപടികളില്‍ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി....

ഒഴിഞ്ഞു കിടക്കുന്നത് 53,253 പ്ലസ് വണ്‍ സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ 53,253 സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍ കൂടി കൂട്ടിയുള്ള കണക്കാണിത്. സീറ്റ് ക്ഷാമം രൂക്ഷമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്ന മലപ്പുറത്ത് ഒഴിഞ്ഞു കിടക്കുന്നത്...

വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ കുട്ടികള്‍ ക്ലാസില്‍ പഠിക്കും

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും 'ഫാക്ട് ചെക്കിങ്ങി'ന് കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളുടെ ഭാഗമായി.നേരത്തെ 2022ല്‍ 'സത്യമേവ ജയതേ' പദ്ധതിയുടെ...
Enable Notifications OK No thanks