30 C
Trivandrum

Stay tuned

Subscribe to our latest newsletter and never miss the latest news!
Our newsletter is sent once a week, every Monday.

Latest news

ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയില്‍ തിരിച്ചറിഞ്ഞു

കല്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് പരിശോധന...

തീരത്ത് തിട്ടയില്‍ ഭീമന്‍ തിമിങ്ങലം കുടുങ്ങി; രക്ഷിച്ച് കടലിലയച്ച് മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ അഴിമുഖത്തിനടുത്ത് ഭീമന്‍ തിമിംഗിലത്തെ കണ്ടെത്തി. വേലിയേറ്റ സമയത്ത് കരയോട് ചേര്‍ന്ന മണല്‍ത്തിട്ടയില്‍ കുരുങ്ങിയ നിലയിലായിരുന്നു.തിമിംഗലത്തെ മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് കടലിലേക്ക് തള്ളിവിട്ടു. ഇതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. തിമിംഗിലത്തിന്...

ജയസൂര്യയ്‌ക്കെതിരെ പ്രത്യേക സംഘത്തിനു മുന്നില്‍ പരാതി

തിരുവനന്തപുരം: ജയസൂര്യയ്‌ക്കെതിരേ വീണ്ടും പ്രത്യേക സംഘത്തിനു മുന്നില്‍ പരാതി. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. നേരത്തെ മറ്റൊരു നടിയും ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.ഷൂട്ടിങ് സെറ്റില്‍വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013 ല്‍ ഇടുക്കി...

ഗൂഗിള്‍ പേ വഴി വന്ന 80,000 രൂപ തിരികെ നല്കി നഗരസഭാ ജീവനക്കാരന്റെ സത്യസന്ധത

തൃശ്ശൂര്‍: ഗൂഗിള്‍ പേ യാദൃച്ഛികമായി കയറി വന്ന 80,000 രൂപ തിരികെ നല്‍കിയ സത്യസന്ധതയ്ക്ക് നാടിന്റെയും നാട്ടുകാരുടെയും പ്രശംസ. ചാലക്കുടി നഗരസഭാ ജീവനക്കാരന്‍ സിജുവിന്റെ അക്കൗണ്ടിലാണ് പണം മാറിക്കയറിയത്. പണം വന്ന സന്ദേശം...

യു.പി.ഐ. മാതൃകയില്‍ വായ്പാ വിതരണം എളുപ്പമാക്കാന്‍ യു.എല്‍.ഐ.

മുംബൈ: ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും അതിവേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് യൂണിഫൈഡ് ലെന്‍ഡിങ് ഇന്റര്‍ഫേയ്‌സ് - യു.എല്‍.ഐ. എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം റിസര്‍വ് ബാങ്ക് ഒരുക്കുന്നു. യു.പി.ഐ. മാതൃകയിലുള്ള...

പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാമെന്ന് ഡബ്ല്യു.സി.സി.

തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എ. ഭാരവാഹികളുടെ കൂട്ടരാജിയില്‍ പ്രതികരിച് ഫേസ്ബുക്ക് പോസ്റ്റുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) രംഗത്തെത്തി.പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്....

സിനിമാ പരാതികള്‍ അന്വേഷിക്കുന്നത് പ്രത്യേക വനിതാ സംഘം

തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മുതിര്‍ന്ന വനിതാ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാന്‍ തീരുമാനം. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലാണ് ഇതു...

എ.എം.എം.എയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ അടക്കം എല്ലാ ഭാരവാഹികളും ഒഴിഞ്ഞു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ തുടര്‍ച്ചയായി താരസംഘടനയായ എ.എം.എം.എയില്‍ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാ ഭാരവാഹികളും രാജിവെച്ചു. എ.എം.എം.എയുടെ ഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന...

മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് സുരേഷ് ഗോപി

തൃശൂര്‍: രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമാ മേഖലയിലെ ആരോപണങ്ങളെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ അഭിപ്രായം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തള്ളിയതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം കുപിതനായത്.ഹേമ കമ്മിറ്റി...

ഐഫോണ്‍ 16 സെപ്റ്റംബര്‍ ഒമ്പതിന്

കാലിഫോര്‍ണിയ: ആപ്പിളിന്റെ ഐഫോണ്‍ 16 പുറത്തിറക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ ക്യുപര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് ഐഫോണ്‍ 16 ലോഞ്ച് ഇവന്റ് അരങ്ങേറുക. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് പരിപാടി. നേരത്തേ...

സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രന്‍; പാര്‍ട്ടി നിലപാട് പ്രസിഡന്റ് പറയും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരണമായി മാധ്യമങ്ങളോടു തട്ടിക്കയറുയും സിനിമാപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തള്ളി....

ഓണത്തിന് മുമ്പ് 4,800 രൂപ ക്ഷേമപെന്‍ഷന്‍; ഒക്ടോബര്‍ മുതല്‍ എല്ലാ മാസവും കൃത്യം

തിരുവനന്തപുരം: മുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം. ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.ഈ ആഴ്ചയും സെപ്റ്റംബര്‍ ആദ്യവാരവുമായി ആദ്യ ഗഡുവായ 1,600...
Enable Notifications OK No thanks