30 C
Trivandrum

Entertainment

തിരുവനന്തപുരം: സംവിധായകനും നിര്‍മ്മാതാവും നടനുമായ രഞ്ജിത്തിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് പകരം ആരോപണങ്ങളുടെ മുള്‍മുനയിലാണ് 60-ാം പിറന്നാളെത്തുന്നത്. ഔദ്യോഗിക രേഖകളില്‍ സെപ്റ്റംബര്‍ അഞ്ചാണ് പിറന്നാള്‍ ദിനം.1964 ല്‍ സെപ്റ്റംബര്‍ അഞ്ചിനാണ് കോഴിക്കോട് ബാലുശേരിയില്‍ രഞ്ജിത്ത് ജനിക്കുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ട ജന്മദിനത്തില്‍ ഹൈക്കോടതിയുടെ അനുകമ്പ പ്രതീക്ഷിച്ചിരിക്കുകയാണ് രഞ്ജിത്ത്. കരള്‍ മാറ്റ...
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഓണത്തിന് എത്തുമെന്ന് കരുതിയിരുന്ന മോഹന്‍ലാലിന്റെ ത്രിഡി ചിത്രം ബാറോസും മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ബസൂക്കയും തല്‍ക്കാലം തിയറ്ററുകളിലേയ്ക്കില്ല. രണ്ട് മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഈ സിനിമകള്‍ റിലീസ് ചെയ്യുക.വിവാദങ്ങളെ തുടര്‍ന്ന് തിയറ്ററുകളിലേയ്ക്ക്...

അടുത്ത ഇരകള്‍ ടൊവിനോ, ആസിഫ്, കുഞ്ചാക്കോ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന പ്രസ്താവനകളുമായി പ്രമുഖ താരങ്ങളെത്തിയെങ്കിലും ഇപ്പോഴും സൂപ്പര്‍ പവര്‍ ഗ്രൂപ്പ് സജീവം. പ്രമുഖരുടെ അനുയായികളാണ് സൂപ്പര്‍ പവര്‍ ഗ്രൂപ്പായി മാറി...

നിവിന്‍ പ്രതികരിച്ചത് കൂടിയാലോചനയ്ക്ക് ശേഷം

തിരുവനന്തപുരം: നിവിന്‍ പോളിക്കെതിരായ ആരോപണം ഉയര്‍ന്നപ്പോള്‍ വൈകാതെ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നില്‍ യുവതാരങ്ങള്‍. ആരോപണങ്ങളില്‍ ഉള്‍പ്പെടാതിരുന്ന യുവ താരങ്ങളുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് നിവിന്‍ ശക്തമായ പ്രതികരണവുമായി എത്തിയത്. വ്യാജ...

ബലാത്സംഗം നടന്നതായി മൊഴി; സിദ്ദിഖിനെ അറസ്റ്റു ചെയ്‌തേക്കും

തിരുവനന്തപുരം: സിനിമാരംഗത്തെ പീഡനം സംബന്ധിച്ച അന്വേഷിക്കുന്ന സംഘത്തിന്റെ ആദ്യ അറസ്റ്റ് നടന്‍ സിദ്ദിഖായിരിക്കുമെന്നു സൂചന. സിദ്ദിഖിനെതിരെ നടി നല്കിയ മൊഴി അതീവഗൗരവ സ്വഭാവമുള്ളതാണെന്ന് അന്വേഷണസംഘം വിലയിരുത്തിയിട്ടുണ്ട്. ക്രൂര ബലാത്സംഗം നടന്നതായി നടി മൊഴിനല്കി....

ജയസൂര്യയ്‌ക്കെതിരെ പ്രത്യേക സംഘത്തിനു മുന്നില്‍ പരാതി

തിരുവനന്തപുരം: ജയസൂര്യയ്‌ക്കെതിരേ വീണ്ടും പ്രത്യേക സംഘത്തിനു മുന്നില്‍ പരാതി. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. നേരത്തെ മറ്റൊരു നടിയും ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.ഷൂട്ടിങ് സെറ്റില്‍വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013 ല്‍ ഇടുക്കി...

പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാമെന്ന് ഡബ്ല്യു.സി.സി.

തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എ. ഭാരവാഹികളുടെ കൂട്ടരാജിയില്‍ പ്രതികരിച് ഫേസ്ബുക്ക് പോസ്റ്റുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) രംഗത്തെത്തി.പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചു നില്‍ക്കാം നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്....

എ.എം.എം.എയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ അടക്കം എല്ലാ ഭാരവാഹികളും ഒഴിഞ്ഞു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളുടെ തുടര്‍ച്ചയായി താരസംഘടനയായ എ.എം.എം.എയില്‍ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാ ഭാരവാഹികളും രാജിവെച്ചു. എ.എം.എം.എയുടെ ഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച ചേര്‍ന്ന...

ചലച്ചിത്ര സംവിധായകന്‍ മോഹന്‍ അന്തരിച്ചു

ആദ്യമായി സ്വവര്‍ഗ പ്രണയം തിരശീലയില്‍ എത്തിച്ച സംവിധായകന്‍കൊച്ചി: നവഭാവുകത്വ സിനിമകളുടെ ആദ്യ പ്രയോക്താവ് സംവിധായകന്‍ എം.മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 23 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ...

പുതിയ ചെയര്‍മാനെ തേടി സര്‍ക്കാര്‍; സിബിയും നിഷാദും മുന്നില്‍

സര്‍ക്കാര്‍ സമീപിച്ചവര്‍ പിന്മാറി, സിബി മലയിലിനും വിളിയെത്തി സി.പി.എമ്മിനായി പരസ്യമായി രംഗത്തിറങ്ങിയ എം.എ.നിഷാദും പരിഗണനയില്‍തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണങ്ങള്‍ക്ക് പിന്നാലെ രഞ്ജിത്ത് രാജിവച്ചതിനെ തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ...

ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി: ബംഗാളി നടിയുടെ ശ്രീലേഖ മിത്രയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ കൊച്ചി നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 354 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ്...

ഹേമ കമ്മിറ്റി: പഴുതടച്ച അന്വേഷണം വേണമെന്ന് പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. നിലവിലെ വിവാദങ്ങള്‍ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം നടക്കണം....

ആരോപണം നേരിടാന്‍ ആസൂത്രിത നീക്കവുമായി സിനിമക്കാര്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി തങ്ങള്‍ക്കു നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണം ചെറുക്കാന്‍ ആസൂത്രിത നീക്കവുമായി സിനിമക്കാര്‍. തങ്ങളെ ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്ന മാധ്യമങ്ങള്‍ക്കു നേരെ തന്നെ പുതിയ പോര്‍മുഖം തുറക്കാനാണ് അവരുടെ തീരുമാനം.സിനിമ...

രേവതി സമ്പത്തിനെതിരെ പരാതിയുമായി സിദ്ദിഖ്

കൊച്ചി: തനിക്കെതിരെ പീഡനാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ നടന്‍ സിദ്ദിഖ് ഡി.ജി.പിക്ക് പരാതി നല്‍കി. നടിയുടെ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പീഡനാരോപണത്തിന്...

Recent articles

spot_img
Enable Notifications OK No thanks