Breaking News
വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ കുട്ടികള്‍ ക്ലാസില്‍ പഠിക്കും
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും 'ഫാക്ട് ചെക്കിങ്ങി'ന് കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളുടെ ഭാഗമായി.നേരത്തെ 2022ല്‍ 'സത്യമേവ ജയതേ' പദ്ധതിയുടെ...
മഴ വീണ്ടു കനക്കുന്നു; ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാവുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം ചൊവ്വാഴ്ച രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ടു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.ഓഗസ്റ്റ് 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...
ദുരിതബാധിതരുടെ കടബാധ്യത കേരള ബാങ്ക് എഴുതിത്തള്ളി
പ്രാഥമിക പട്ടികയില്‍ ഒമ്പതു പേരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു
മറ്റ് ബാങ്കുകളും ഇതാലോചിക്കുന്നു
വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കാന്‍ ബാങ്കുകള്‍തിരുവനന്തപുരം: ചൂരല്‍മല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരളാ ബാങ്ക്. വയനാട്...
വയനാട് ഉരുള്‍പൊട്ടല്‍: ചാലിയാറില്‍ തിരച്ചില്‍ തുടരും
ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കൂടി കണ്ടെടുത്തു
വിദഗ്ധസംഘം ചൊവ്വാഴ്ച ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുംമേപ്പാടി/മലപ്പുറം: ഉരുള്‍ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ തിങ്കളാഴ്ച ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കൂടി കണ്ടെടുത്തു. നിലമ്പൂര്‍ മേഖലയില്‍...
സൈന്യം മടങ്ങി; ഇനി ജനകീയ തിരച്ചില്‍
വയനാട്ടില്‍ തുടരുക 36 സൈനികര്‍ മാത്രം
ഒരു മൃതദേഹവും ശരീരഭാഗവും കൂടി കണ്ടെത്തി
മരണസംഖ്യ 404, കാണാതായവര്‍ 131മേപ്പാടി: ഉരുള്‍ദുരന്തത്തിന്റെ പത്താംദിനത്തിലെ തിരച്ചിലിലും മൃതദേഹം കണ്ടെത്തി. നിലമ്പൂര്‍ ഭാഗത്തായി ചാലിയാര്‍...
വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പ ഒഴിവാക്കിയേക്കും
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇവരുടെ വായ്പകള്‍ എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കത്തെഴുതും. മൊറട്ടോറിയം അനുവദിക്കാനും ആവശ്യപ്പെടും.ഒട്ടേറെ ധനകാര്യ...
വിഴിഞ്ഞത്തിന് സര്‍ക്കാര്‍ ഗ്യാരന്റി
ഔട്ടര്‍ റിങ് റോഡിനുള്ള 1629 കോടിയുടെ ബാധ്യത ഏറ്റെടുക്കുംതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി നബാര്‍ഡ് വായ്പയെടുക്കുന്നതിന് വിഴിഞ്ഞം രാജ്യാന്തര സീപോര്‍ട്ട് ലിമിറ്റഡിന് സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം....
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ക്കുവിവരം മൂന്നു മാസത്തിനു ശേഷം വെളിപ്പെടുത്താം
തിരുവനന്തപുരം : എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം പരീക്ഷാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ മാര്‍ക്കുവിവരം വെളിപ്പെടുത്തുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. നേരത്തെ ഇത് മൂന്നു വര്‍ഷമായിരുന്നു.എസ്.എസ്.എല്‍.സിക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ...
ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നല്‍കി എ.കെ.ആന്റണി
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. രാഷ്ട്രീയം മറന്ന് ദുരന്തത്തില്‍ അകപ്പെട്ടു പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
ദേശീയ ദുരന്തനിവാരണം അട്ടിമറിച്ചത് ബി.ജെ.പി.
വി.മുരളീധരന്‍ പറഞ്ഞത് അസംബന്ധംകൊല്ലം: രാജ്യത്തുണ്ടാകുന്ന വന്‍ പ്രകൃതിദുരന്തങ്ങളും പ്രളയം പോലുള്ള പ്രതിഭാസങ്ങളും അതജീവിക്കാന്‍ ദേശീയ ദുരന്തം എന്നൊരു തലക്കെട്ടില്ലെന്ന മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍ പറഞ്ഞത്...
ദേശീയ ദുരന്തം എന്നൊന്നില്ലെന്ന് വി.മുരളീധരന്‍
തിരുവനന്തപുരം: കേന്ദ്രചട്ട പ്രകാരം ദേശീയ ദുരന്തം എന്നൊന്ന് യു.പി.എ. ഭരണകാലം മുതല്‍ ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി.മുരളീധരന്‍ പറഞ്ഞു. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല. അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍...