28 C
Trivandrum

Stay tuned

Subscribe to our latest newsletter and never miss the latest news!
Our newsletter is sent once a week, every Monday.

Latest news

ബംഗാളില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ നേരിട്ടത് ക്രൂരപീഡനം

കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. വനിതാ ഡോക്ടര്‍ നേരിട്ടത് ക്രൂരപീഡനമെന്നാണ് വ്യക്തമായിട്ടുള്ളത്.സ്വകാര്യഭാഗങ്ങളില്‍ ക്ഷതവും രക്തസ്രാവവും ഉണ്ടായിരുന്നു. ക്രൂരപീഡനത്തിന് ശേഷം...

ഗാസയില്‍ ഇതേവരെ കൊല്ലപ്പെട്ടത് 16,500 കുട്ടികളെന്ന് കണക്ക്

ഗാസ: 311 ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ 16,500 കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം. 39,897 പേരാണ് ആകെ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ 69 ശതമാനം സ്ത്രീകളും കുഞ്ഞുങ്ങളും ആണ്. 11,088പേര്‍ സ്ത്രീകളും കൊല്ലപ്പെട്ടതായി ഗാസ ഭരണകൂടത്തിന്റെ...

മഴ വീണ്ടു കനക്കുന്നു; ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാവുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു പ്രകാരം ചൊവ്വാഴ്ച രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ടു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.ഓഗസ്റ്റ് 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...

ദുരിതബാധിതരുടെ കടബാധ്യത കേരള ബാങ്ക് എഴുതിത്തള്ളി

പ്രാഥമിക പട്ടികയില്‍ ഒമ്പതു പേരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു മറ്റ് ബാങ്കുകളും ഇതാലോചിക്കുന്നു വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കാന്‍ ബാങ്കുകള്‍തിരുവനന്തപുരം: ചൂരല്‍മല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരളാ ബാങ്ക്. വയനാട്...

വയനാട് ഉരുള്‍പൊട്ടല്‍: ചാലിയാറില്‍ തിരച്ചില്‍ തുടരും

ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കൂടി കണ്ടെടുത്തു വിദഗ്ധസംഘം ചൊവ്വാഴ്ച ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുംമേപ്പാടി/മലപ്പുറം: ഉരുള്‍ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ തിങ്കളാഴ്ച ഒരു മൃതദേഹവും മൂന്ന് ശരീരഭാഗങ്ങളും കൂടി കണ്ടെടുത്തു. നിലമ്പൂര്‍ മേഖലയില്‍...

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായാല്‍ ബംഗ്ലാദേശ് സൈന്യം മടങ്ങും

ധാക്ക: ക്രമസമാധാനനില സാധാരണനിയയിലായാല്‍ സൈനികര്‍ ബാരക്കുകളിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വഖര്‍ ഉസ് സമാന്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനസുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം സുരക്ഷാ സ്ഥിതിഗതികള്‍...

ഹിന്‍ഡന്‍ബര്‍ഗിനെ തള്ളി മാധബിയും അദാനിയും

ന്യൂഡല്‍ഹി: തനിക്കും ഭര്‍ത്താവ് ധവല്‍ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ നിഴല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണം നിഷേധിച്ച് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗിന്റേതെന്നും അവ സുപ്രീം കോടതി...

സെബിക്കെതിരെ ഗുരുതര ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ്

സെബി മേധാവിക്കും ഭര്‍ത്താവിനും അദാനിയുടെ നിഴല്‍ കമ്പനികളില്‍ നിക്ഷേപം അദാനിക്ക് സെബി ക്ലീന്‍ ചിറ്റ് നല്കിയത് അഴിമതി ബന്ധം കാരണമെന്നും റിപ്പോര്‍ട്ട്ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയുടെ മേല്‍നോട്ടക്കാരായ സെക്യൂരിറ്റീസ് ആന്‍ഡ്...

ഡോക്ടറെ പീഡിപ്പിച്ചു കൊന്ന പ്രതിക്കെതിരെ നേരത്തേയും പരാതികള്‍

സഞ്ജയ് റോയ് നാലു തവണ വിവാഹം കഴിച്ചു മൂന്നു ഭാര്യമാരും വിട്ടുപോയത് പീഡനം താങ്ങാനാവാതെ നാലാമത്തെ ഭാര്യ അർബുദം ബാധിച്ചു മരിച്ചു മൊബൈലിൽ ആക്രമണാത്മക ലൈംഗിക ദൃശ്യങ്ങൾകൊല്‍ക്കത്ത: പി.ജി. ട്രെയ്‌നി...

തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു

മുല്ലപ്പെരിയര്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ സുര്‍ക്കി അണക്കെട്ടാണ് തുംഗഭദ്രബംഗളൂരു: കര്‍ണാടകത്തിലെ ബെല്ലാരി ജില്ലയിലുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകര്‍ന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്‌സ് വെള്ളം പുറത്തേക്ക്...

ബാങ്കുകള്‍ പലിശ കൂട്ടി; വായ്പാഭാരം കൂടും

മുംബൈ: കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂകോ ബാങ്ക് എന്നിവ വായ്പാപലിശ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചു. പല വിഭാഗങ്ങളിലും 0.05 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.യൂകോ ബാങ്കിന്റെ പുതിയ പലിശനിരക്കുകള്‍ ശനിയാഴ്ച തന്നെ...

ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡില്‍

റിസര്‍വ് ബാങ്കിന്റെ കൈയില്‍ 5 ലക്ഷം കോടിയുടെ സ്വര്‍ണംഇന്ത്യയുടെ വിദേശനാണ്യ ശേഖരം 67,491 കോടി ഡോളറില്‍ എത്തി. ഇത് സര്‍വ്വകാല റെക്കോഡാണ്. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ സ്വര്‍ണശേഖരം 6,009...
Enable Notifications OK No thanks