Stay tuned
Subscribe to our latest newsletter and never miss the latest news!
Our newsletter is sent once a week, every Monday.
Latest news
അസമില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
ഗുവാഹതി: അസമിലെ നഗോണ്‍ ജില്ലയില്‍ പതിനാലുകാരിയെ മൂന്നുപേര്‍ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ഉണ്ടായ ഈ സംഭവം വ്യാപക പ്രതിഷേധത്തിനു...
ശമ്പളം പിടിക്കുന്നതില്‍ സഹകരിക്കില്ലെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിക്കുന്നതില്‍ സഹകരിക്കില്ലെന്ന് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ വ്യക്തമാക്കി. വയനാട് ദുരിതാശ്വാസ ഫണ്ടില്‍ ജീവനക്കാര്‍ നല്‍കേണ്ട സംഭാവന നിര്‍ബന്ധമല്ല എന്ന് ഉത്തരവില്‍ പറയുമ്പോഴും ഓഫീസ് മേധാവികള്‍...
ഗഗന്‍യാന്‍ ആളില്ലാദൗത്യം ഡിസംബറില്‍
ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആദ്യ ആളില്ലാദൗത്യം ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഭ്രമണപഥത്തിലെത്തുന്ന ക്രൂ മൊഡ്യൂള്‍ കുറച്ചുദിവസം ഭൂമിയെ ചുറ്റിക്കറങ്ങി...
ദുരന്തബാധിതരെ കേട്ട് ചീഫ് സെക്രട്ടറി
മുട്ടില്‍: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിനിരയായവരെ നേരില്‍ കേട്ട് ചീഫ് സെക്രട്ടറി ഡോ.വി.വേണുവും ജില്ലാ ഭരണകൂടവും. താല്‍ക്കാലിക-സ്ഥിര പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടറിയാനാണ് ഡബ്ലുയു.എം.ഒ. കോളേജില്‍ ദുരന്ത ബാധിതരെയും വിവിധ മത-രാഷ്ട്രീയ...
ഡ്യൂറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്
കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബംഗളൂരു എഫ്.സിയോട് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ യോര്‍ഹെ...
ദത്തുകുട്ടികളുടെ എണ്ണത്തില്‍ സെഞ്ച്വറി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷമ സമിതിയുടെ സംസ്ഥാനത്തെ വിവിധ ദത്തെടുക്കല്‍ കേന്രങ്ങളില്‍ പോറ്റമ്മമാരുടെ സ്‌നേഹവാത്സല്യ തണലില്‍ വളര്‍ന്ന നൂറ് കുരുന്നുകളെ ദത്ത് നല്‍കി ശിശുക്ഷേമ സമിതി സര്‍വ്വക്കാല റെക്കോര്‍ഡിലേക്ക്. വെള്ളിയാഴ്ച തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍...
ഹേമ കമ്മിറ്റി: ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്നു നിര്‍മ്മാതാക്കള്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സീല്‍ വെച്ച കവറില്‍ കൈമാറണം എന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍. ആയിരക്കണക്കിന് സ്ത്രീകള്‍ സുരക്ഷിതമായി ജോലി ചെയ്യുന്ന ഇടമാണ്...
ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കാട്ടാന
സുല്‍ത്താന്‍ ബത്തേരി: ബത്തേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെത്തിയ കാട്ടാന മണിക്കൂറുകളോളം നാടിനെ മുള്‍മുനയിലാക്കി. വെള്ളിയാഴ്ച രാവിലെ 8.45ഓടെ ഡിപ്പോ പരിസരത്തെത്തിയ കാട്ടാനയാണ് എട്ടു മണിക്കൂറോളം നാട്ടുകാരെയും വനംവകുപ്പിനെയും വട്ടംചുറ്റിച്ചത്.ഡിപ്പോയിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപത്തുകൂടെ കാട്ടാന...
ഷൂസിന് പരമാവധി വിലയെക്കാള്‍ കൂടുതല്‍ വാങ്ങിയതിന് 15,000 രൂപ പിഴ
കൊച്ചി: പരമാവധി വിലയെക്കാള്‍ (എം.ആര്‍.പി.) കൂടുതല്‍ തുക ജി.എസ്.ടിയുടെ പേരില്‍ ഈടാക്കിയ ഷൂ കമ്പനി അധികം ഈടാക്കിയ തുകയ്ക്ക് പിഴ ശിക്ഷ. അധികമായി ഈടാക്കിയ 67 രൂപയും ലീഗല്‍ മെട്രോളജി നിയമലംഘനത്തിന് നഷ്ടപരിഹാരം,...
നടി ഓഡിഷനു വന്നു, മോശമായി പെരുമാറിയിട്ടില്ലെന്ന് രഞ്ജിത്ത്
കൊച്ചി: മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. നടിയെ പാലേരി മാണിക്യത്തിനായി പരിഗണിച്ചിരുന്നു എന്ന കാര്യം അദ്ദേഹം സമ്മതിച്ചു.പാലേരി മാണിക്യം സിനിമയുടെ...
രഞ്ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി
കൊല്‍ക്കത്ത: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ലൈംഗിക...
ക്ഷേത്ര ദര്‍ശനത്തിന് അണിഞ്ഞത് 25 കിലോ സ്വര്‍ണം, വരവ് സ്വര്‍ണം പൂശിയ കാറില്‍
പുണെയില്‍ നിന്നുള്ള കുടുംബത്തിന്റെ തിരുപ്പതി ദര്‍ശനം വൈറല്‍തിരുപ്പതി: 25 കിലോ സ്വര്‍ണം ധരിച്ച് ഒരു കുടുംബം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ വൈറല്‍. ആന്ധ്രപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലാണ് പുണെയില്‍...