32 C
Trivandrum

Stay tuned

Subscribe to our latest newsletter and never miss the latest news!
Our newsletter is sent once a week, every Monday.

Latest news

എ.എം.എം.എ. ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു

നടി രേവതി സമ്പത്തിന്റെ ആരോപണത്തിന്റെ പേരില്‍ രാജി സിദ്ദിഖ് പീഡിപ്പിച്ചതായി രേവതി ആരോപിച്ചിരുന്നുകൊച്ചി: മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. തനിക്കെതിരെ ലൈംഗിക...

സമ്മതപത്രം നല്‍കാത്തവരില്‍നിന്ന് ശമ്പളം പിടിക്കില്ല

തിരുവനന്തപുരം: സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകാണ് ഇക്കാര്യം അറിയിച്ചത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍...

ഏകീകൃത പെന്‍ഷന്‍ പദ്ധതി കേന്ദ്രം അംഗീകരിച്ചു

2025 ഏപ്രില്‍ ഒന്നു മുതല്‍ യു.പി.എസ്. പദ്ധതി പ്രയോജനപ്പെടുക 23 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക്ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം-യു.പി.എസ്.) കേന്ദ്രസര്‍ക്കാര്‍ അംഗീകാരം...

കോഴിക്കോട് രണ്ടു ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചു

കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശി കോഴിക്കോട്ട് പിടിയിലായി. നൂറനാട് എള്ളുംവിളയില്‍ വീട്ടില്‍ അമ്പാടിയാണ് (22) പിടിയിലായത്. കോഴിക്കോട് പാളയം ചിന്താവളപ്പിന് സമീപം വെച്ചാണ് വില്പനയ്ക്കായി കൊണ്ടുവന്ന 38.3 ഗ്രാം എം.ഡി.എം.എയുമായി...

പ്രായം 68, ഇന്ദ്രന്‍സിനു പരീക്ഷ

തിരുവനന്തപുരം: നടന്‍ ഇന്ദ്രന്‍സിന് 68ാം വയസ്സില്‍ പരീക്ഷ! സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ഏഴാം തരം തുല്യതാ പരീക്ഷയ്ക്കാണ് അദ്ദേഹം എത്തിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളാണ് പരീക്ഷാകേന്ദ്രം.നാലാം ക്ലാസാണ് ഇന്ദ്രന്‍സിന്റെ വിദ്യാഭ്യാസ യോഗ്യത....

രഞ്ജിത്തിനോടു മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു

രാജി ആവശ്യപ്പെട്ടത് സി.പി.എം. തീരുമാനിച്ച പ്രകാരം രഞ്ജിത്തിനെതിരായ പ്രതിഷേധം സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുതിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കാന്‍ രഞ്ജിത്തിനോടു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതായി സൂചന. ബംഗാളി നടി...

പുതുവത്സര സമ്മാനമായി നവീകരിച്ച മുഴപ്പിലങ്ങാട് ബീച്ച്

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവല്‍സര സമ്മാനമായി കേരളത്തിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ധര്‍മ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും...

രഞ്ജിത്ത് മാത്രമല്ല സജി ചെറിയാനും രാജിവെയ്ക്കണമെന്നു സതീശന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂടിവെച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ബംഗാളി നടിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി...

വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ കളി ധവാന്‍ മതിയാക്കി. 2010നും 2022നുമിടയില്‍...

നിപയെന്നു സംശയം; രണ്ടു പേര്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍: നിപ ബാധയുണ്ടെന്നു സംശയിച്ച് മട്ടന്നൂര്‍ മാലൂര്‍ സ്വദേശികളായ രണ്ടു പേരെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്...

വെളിപ്പെടുത്തലിന്റെ പേരില്‍ മാത്രം രഞ്ജിത്തിനെതിരെ കേസില്ലെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം...

ഭൂമിക്കു നേരെ അഞ്ച് ഛിന്നഗ്രഹങ്ങള്‍

ന്യൂയോര്‍ക്ക്: അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ ഭൂമിയുടെ സഞ്ചാരപഥം മറികടന്ന് പോവും. അതിവേഗം കടന്നുപോവുന്ന ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയൊന്നും സൃഷ്ടിക്കുന്നില്ല.നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഛിന്നഗ്രഹങ്ങളെ സൂക്ഷ്മമായി...
Enable Notifications OK No thanks