Stay tuned
Subscribe to our latest newsletter and never miss the latest news!
Our newsletter is sent once a week, every Monday.
Latest news
നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. മരിച്ച നാലു പേര്‍ ചൈനീസ് പൗരന്‍മാരും ഒരാള്‍ ഹെലികോപ്റ്ററിന്റെ പൈലറ്റായ...
ആടു തോമയെ വീഴ്ത്തി വിശാല്‍ കൃഷ്ണമൂര്‍ത്തി
റീ റിലീസിങ്ങില്‍ റെക്കോഡ് കളക്ഷന്‍ നേടി ദേവദൂതന്‍
വിശാലിനെ നേരിടാന്‍ ഡോ.സണ്ണി എത്തുംകാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടുമെത്തി തിയേറ്ററുകള്‍ നിറയ്ക്കുകയാണ് ദേവദൂതന്‍. പുതിയ റെക്കോഡുകള്‍ നേടിയാണ് സിനിമ തിയേറ്ററുകളില്‍ തുടരുന്നത്....
കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത് സി.ബി.ഐ. അന്വേഷിക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ മലയാളി നെവില്‍ ഡാല്‍വിന്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികളാണ് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചത്.കേസ്...
ഭാര്യാമാതാവിനെ തലയ്ക്കടിച്ചു കൊന്നു
മരുമകന്‍ കസ്റ്റഡിയില്‍തിരുവനന്തപുരം: ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്മെന്റ്സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രീതയുടെ മൂത്തമകള്‍ ബിന്ധ്യയുടെ ഭര്‍ത്താവ്...
ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നല്‍കി എ.കെ.ആന്റണി
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. രാഷ്ട്രീയം മറന്ന് ദുരന്തത്തില്‍ അകപ്പെട്ടു പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
അതിഥി തൊഴിലാളി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
രാജകുമാരി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. ഝാര്‍ഖണ്ഡ് സ്വദേശിനിയും പന്നിയാര്‍ എസ്റ്റേറ്റിലെ താമസക്കാരിയുമായ നീന(21) ആണ് ആംബുലന്‍സില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ്...
ആസിഫിന് ലാലേട്ടന്റെ പ്രശംസ
ലെവല്‍ ക്രോസ് മികച്ച ലെവലിലേക്ക്‌ആസിഫ് അലി നായകനായ ലെവല്‍ ക്രോസിന് ആശംസകളുമായി മോഹന്‍ലാല്‍. തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് പ്രശംസ ഒരു സ്റ്റോറിയായി അദ്ദേഹം പോസ്റ്റ് ചെയ്‌തത്....
ദേശീയ ദുരന്തനിവാരണം അട്ടിമറിച്ചത് ബി.ജെ.പി.
വി.മുരളീധരന്‍ പറഞ്ഞത് അസംബന്ധംകൊല്ലം: രാജ്യത്തുണ്ടാകുന്ന വന്‍ പ്രകൃതിദുരന്തങ്ങളും പ്രളയം പോലുള്ള പ്രതിഭാസങ്ങളും അതജീവിക്കാന്‍ ദേശീയ ദുരന്തം എന്നൊരു തലക്കെട്ടില്ലെന്ന മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍ പറഞ്ഞത്...
ദേശീയ ദുരന്തം എന്നൊന്നില്ലെന്ന് വി.മുരളീധരന്‍
തിരുവനന്തപുരം: കേന്ദ്രചട്ട പ്രകാരം ദേശീയ ദുരന്തം എന്നൊന്ന് യു.പി.എ. ഭരണകാലം മുതല്‍ ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി.മുരളീധരന്‍ പറഞ്ഞു. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല. അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍...
സുപ്രീം കോടതിക്കെതിരെ കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളിലെ അതിപിന്നാക്കക്കാര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഉപസംവരണം നല്‍കാമെന്നുള്ള സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.പട്ടികജാതി -പട്ടികവര്‍ഗ സമുദായങ്ങള്‍ക്ക് ജോലിക്കും...
മുത്തങ്ങയില്‍ ആനക്കൊമ്പ് വേട്ട; ആറു പേര്‍ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലെ പൊന്‍കുഴിയില്‍ 27 കിലോ തൂക്കം വരുന്ന രണ്ട് ആനകൊമ്പുകള്‍ വനം വകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മുത്തങ്ങ റെയ്ഞ്ചിലെ പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി...
മധ്യപ്രദേശില്‍ വീടിന്റെ ഭിത്തി തകര്‍ന്നുവീണ് ഒമ്പത് കുട്ടികള്‍ മരിച്ചു
ഭോപാല്‍: മധ്യപ്രദേശില്‍ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീടിന്റെ ഭിത്തി തകര്‍ന്നുവീണ് ഒമ്പത് കുട്ടികള്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.സാഗര്‍ ജില്ലയിലെ ഷാഹ്പുരില്‍ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിലെ ചടങ്ങിനിടെ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍...