Breaking News
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പായി; രഞ്ജിത്ത് രാജിവെച്ചു
തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊട്ടിപ്പുറപ്പെട്ട വിവാദമാണ് രഞ്ജിത്തിന്റെ രാജിയില്‍ കലാശിച്ചത്.വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കണമെന്ന് രഞ്ജിത്തിന് മുഖ്യമന്ത്രി പിണറായി...
സമ്മതപത്രം നല്‍കാത്തവരില്‍നിന്ന് ശമ്പളം പിടിക്കില്ല
തിരുവനന്തപുരം: സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് സര്‍ക്കാര്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകാണ് ഇക്കാര്യം അറിയിച്ചത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍...
രഞ്ജിത്തിനോടു മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു
രാജി ആവശ്യപ്പെട്ടത് സി.പി.എം. തീരുമാനിച്ച പ്രകാരം
രഞ്ജിത്തിനെതിരായ പ്രതിഷേധം സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുതിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കാന്‍ രഞ്ജിത്തിനോടു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതായി സൂചന. ബംഗാളി നടി...
രഞ്ജിത്ത് മാത്രമല്ല സജി ചെറിയാനും രാജിവെയ്ക്കണമെന്നു സതീശന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂടിവെച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ബംഗാളി നടിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി...
നിപയെന്നു സംശയം; രണ്ടു പേര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: നിപ ബാധയുണ്ടെന്നു സംശയിച്ച് മട്ടന്നൂര്‍ മാലൂര്‍ സ്വദേശികളായ രണ്ടു പേരെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി.ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്...
വെളിപ്പെടുത്തലിന്റെ പേരില്‍ മാത്രം രഞ്ജിത്തിനെതിരെ കേസില്ലെന്ന് സജി ചെറിയാന്‍
ചെങ്ങന്നൂര്‍: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം...
ശമ്പളം പിടിക്കുന്നതില്‍ സഹകരിക്കില്ലെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ശമ്പളം നിര്‍ബന്ധപൂര്‍വ്വം പിടിക്കുന്നതില്‍ സഹകരിക്കില്ലെന്ന് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ വ്യക്തമാക്കി. വയനാട് ദുരിതാശ്വാസ ഫണ്ടില്‍ ജീവനക്കാര്‍ നല്‍കേണ്ട സംഭാവന നിര്‍ബന്ധമല്ല എന്ന് ഉത്തരവില്‍ പറയുമ്പോഴും ഓഫീസ് മേധാവികള്‍...
ദുരന്തബാധിതരെ കേട്ട് ചീഫ് സെക്രട്ടറി
മുട്ടില്‍: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിനിരയായവരെ നേരില്‍ കേട്ട് ചീഫ് സെക്രട്ടറി ഡോ.വി.വേണുവും ജില്ലാ ഭരണകൂടവും. താല്‍ക്കാലിക-സ്ഥിര പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടറിയാനാണ് ഡബ്ലുയു.എം.ഒ. കോളേജില്‍ ദുരന്ത ബാധിതരെയും വിവിധ മത-രാഷ്ട്രീയ...
സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ സംഘടനകള്‍
തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ വീണ്ടും നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എഫ്. അനുകൂല ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് -സെറ്റോ പ്രഖ്യാപിച്ചു. എല്ലാ വിഭാഗം...
വയനാടിനായി സര്‍ക്കാരിന്റെ സാലറി ചലഞ്ച്
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച്. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി...
ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 160 കോടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച വൈകിട്ട് 6.15 വരെ 160,79,17,342 രൂപ ലഭിച്ചു. അതേസമയം ദുരിതാശ്വാസ നിധിയില്‍നിന്ന് ഓഗസ്റ്റ് ഏഴു മുതല്‍ 13 വരെ 1,41,14,000 രൂപ വിതരണം ചെയ്തു.ദുരിതാശ്വാസ നിധിയിലേക്ക് ബുധനാഴ്ച...
ഒഴിഞ്ഞു കിടക്കുന്നത് 53,253 പ്ലസ് വണ്‍ സീറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ 53,253 സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍ കൂടി കൂട്ടിയുള്ള കണക്കാണിത്. സീറ്റ് ക്ഷാമം രൂക്ഷമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്ന മലപ്പുറത്ത് ഒഴിഞ്ഞു കിടക്കുന്നത്...