Stay tuned
Subscribe to our latest newsletter and never miss the latest news!
Our newsletter is sent once a week, every Monday.
Latest news
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രാന്വേഷണം വേണമെന്ന് ജഗദീഷ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എ.എം.എം.എ. വൈസ് പ്രസിഡന്റ് ജഗദീഷ് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് നിസ്സാരവത്കരിക്കാനുള്ള എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ...
ജൂനിയര്‍ ലോക ഗുസ്തിയില്‍ ഇന്ത്യക്ക് നാലു സ്വര്‍ണം
അമ്മാന്‍: ജോര്‍ദാനില്‍ നടക്കുന്ന അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ നാലു സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി. ആണ്‍കുട്ടികള്‍ രണ്ടു വെങ്കല മെഡലുകളും നേടിയിട്ടുണ്ട്.ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ആറായി....
ആരും മോശമായി പെരുമാറിയിട്ടില്ലെന്ന് ജോമോള്‍
കൊച്ചി: തന്നോട് സിനിമ മേഖലയിലെ ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് എ.എം.എം.എ. എക്‌സിക്യൂട്ടീവ് അംഗം ജോമോള്‍. ഇതുവരെ ആരും വാതിലില്‍ മുട്ടുകയോ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി...
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്ന് സിദ്ദിഖ്
കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്ന് എ.എം.എം.എ. ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ എ.എം.എം.എ. സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്നും...
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന
മുംബൈ: 2023-24ല്‍ ഇന്ത്യയിലെ ടെലികോം മേഖല ഗണ്യമായ വളര്‍ച്ച കൈവരിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ 7.3 കോടിയുടെ വര്‍ധനയാണ്...
ഗോദയിലേക്കു മടങ്ങുമെന്ന സൂചന നല്കി വിനേഷ്
ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്നു പിന്മാറി ഗുസ്തി മത്സരവേദിയിലേക്കു മടങ്ങിയെത്തുമെന്ന സൂചന നല്കി വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്‌സിനു ശേഷം തിരിച്ചെത്തിയ അവര്‍ തന്റെ ഗ്രാമവാസികളോടു സംസാരിക്കുമ്പോഴാണ് ഇതു പറഞ്ഞത്.പാരീസ് ഒളിമ്പിക്സില്‍ അപ്രതീക്ഷിത...
കോവിഡ് പോലെ മങ്കിപോക്‌സ് പകരുന്നു
ജൊഹാനസ്ബര്‍ഗ്: കോവിഡിനു പിന്നാലെ അടുത്ത മഹാമാരിയായി മങ്കിപോക്‌സ് (എം-പോക്‌സ്). രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.ആഫ്രിക്കയില്‍ കണ്ടുവരുന്ന മങ്കിപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്താനിലും സ്ഥിരീകരിച്ചതോടെയാണ്...
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് 13,255 കോടിയുടെ വരുമാനം
തിരുവനന്തപുരം: ഐ.ടി., അനുബന്ധ സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍ക്ക് 13,255 കോടി വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ച. മുന്‍ സാമ്പത്തികവര്‍ഷം സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന്റെ...
10 കോടി അംഗങ്ങളെ ചേര്‍ക്കാന്‍ ബി.ജെ.പി.
ന്യൂഡല്‍ഹി: അംഗത്വകാലത്തിന്റെ ഭാഗമായി പാര്‍ട്ടിയിലേക്ക് 10 കോടി പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ബി.ജെ.പി. നടപടികള്‍ തുടങ്ങി. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന അംഗത്വകാലത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കാനാണ് തീരുമാനം.ശനിയാഴ്ച...
സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ സംഘടനകള്‍
തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ വീണ്ടും നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എഫ്. അനുകൂല ജീവനക്കാരുടെ സംഘടനകളുടെ പൊതുവേദിയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് -സെറ്റോ പ്രഖ്യാപിച്ചു. എല്ലാ വിഭാഗം...
ധോണി അണ്‍ക്യാപ്ഡ് പ്ലെയര്‍ ആയേക്കും
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി അണ്‍ക്യാപ്ഡ് പ്ലെയര്‍ ആയി ഐ.പി.എല്ലില്‍ തുടരുന്നതിനുള്ള സാധ്യത തെളിയുന്നു. അണ്‍ക്യാപ്ഡ് പ്ലെയറാക്കി മാറ്റി ധോണിയെ നിലനിര്‍ത്താനുള്ള ചെന്നൈയുടെ ശ്രമങ്ങള്‍ വിജയം കാണുന്ന മട്ടാണ്.ഇന്ത്യന്‍...
സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
ബംഗളൂരു: അഴിമതി ആരോപണ വിധേയനായ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്കി. മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി -മൂഡയുടെ 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ്...