31.5 C
Trivandrum

Stay tuned

Subscribe to our latest newsletter and never miss the latest news!
Our newsletter is sent once a week, every Monday.

Latest news

നാലു നടന്മാര്‍ക്കെതിര ഗുരുതര ആരോപണവുമായി മിനു മുനീര്‍

കൊച്ചി: നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ മോശമായി പെരുമാറിയതായി നടി മിനു മുനീര്‍. എ.എം.എം.എ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു...

ആലപ്പുഴയില്‍ യുവതി ഭരതൃവീട്ടില്‍ മരിച്ച നിലയില്‍

ആലപ്പുഴ: 22കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) ആണ് മരിച്ചത്. നാല് മാസം...

കുറ്റം തെളിയിക്കപ്പെട്ടാല്‍ ആരായാലും ശിക്ഷ അനുഭവിക്കണമെന്നു ടൊവിനോ

തിരുവനന്തപുരം: കുറ്റാരോപിതര്‍ രാജിവച്ച് മാറിനില്‍ക്കുന്നത് നിഷ്പക്ഷ അന്വേഷണത്തിന് ആവശ്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. തെറ്റു ചെയ്തവര്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കണം. എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയാണ്. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം വിളിപ്പിച്ചാല്‍...

കണ്ടെത്തിയ അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ അസം സ്വദേശിനിയായ 13 വയസ്സുകാരിയെ ഞായറാഴ്ച തിരുവനന്തപുരത്തെത്തിച്ചു. വിശാഖപട്ടണത്തുനിന്ന് കഴക്കൂട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കൊണ്ടുവന്നത്.ഞായറാഴ്ച രാത്രി 10.30ഓടെ കേരള എക്സ്പ്രസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍...

കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ -ഓണം പൊളിയാക്കാന്‍ ടൊവിനോയുടെ മൂന്നു ഭാവങ്ങള്‍

തിരുവനന്തപുരം: ടൊവിനോ തോമസ് നായകനാകുന്ന ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ (എ.ആര്‍.എം.) ട്രെയ്‌ലര്‍ പുറത്തിറക്കി. കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നിങ്ങനെ ട്രിപ്പിള്‍ റോളില്‍ ആണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...

പാകിസ്താനില്‍ മണിക്കൂറുകള്‍ക്കിടെ രണ്ട് ബസ്സപകടം, 36 പേര്‍ മരിച്ചു

ഇസ്ലാമാബാദ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഞായറാഴ്ച പാകിസ്താനിലുണ്ടായ രണ്ട് ബസ്സപകടങ്ങളില്‍ 36 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു.ഇറാഖില്‍ നിന്ന് ഷിയാ മുസ്ലിം തീര്‍ത്ഥാടകരുമായി ഇറാന്‍ വഴി വരികയായിരുന്ന ബസ് തെക്കുപടിഞ്ഞാറല്‍ പാകിസ്താനിലെ മക്‌റാന്‍...

ഇന്റര്‍നെറ്റ് വേഗം കൂട്ടാന്‍ സമുദ്രാന്തര കേബിളുകള്‍ വരുന്നു

മുംബൈ: ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗം നാലിരട്ടി കണ്ട് ഉയര്‍ത്താന്‍ പ്രാപ്തിയുള്ള നാലു സമുദ്രാന്തര കേബിളുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. ഇന്ത്യയുടെ മൂന്ന് സമുദ്രാന്തര കേബിള്‍ പദ്ധതികള്‍ 2024 ഒക്ടോബറിനും 2025 മാര്‍ച്ചിനുമിടയില്‍ പ്രവര്‍ത്തനക്ഷമമാകും. 2 ആഫ്രിക്ക...

സിനിമാ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു...

ബംഗാളി നടിക്കെതിരേ രഞ്ജിത് നിയമ നടപടിക്ക്

കോഴിക്കോട്: തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയ്‌ക്കെതിരേ നിയമനടപടിയുമായി സംവിധായകന്‍ രഞ്ജിത്ത് മുന്നോട്ട്. സത്യമറിയാതെയാണ് പലരും ആക്രമണം നടത്തുന്നത്. പാര്‍ട്ടിക്കെതിരേയും സര്‍ക്കാരിനെതിരേയും സംഘടിതമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ട്ടിയെ ചെളിവാരിയെറിയാന്‍ തന്റെ പേര്...

പാകിസ്താനില്‍ ടെസ്റ്റ് ജയിച്ച് ബംഗ്ലാദേശ്; ജയം 10 വിക്കറ്റിന്

റാവല്‍പിണ്ടി: ചരിത്രത്തിലാദ്യമായി പാകിസ്താനെ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് തോല്പിച്ചു. അതും പാകിസ്താനില്‍ വെച്ച്! ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. ഇരുരാജ്യങ്ങളും മുന്‍പ് 13 തവണ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍...

സുനിതയുടെ ആരോഗ്യനിലയില്‍ ആശങ്ക; മടക്കയാത്ര വൈകും

വാഷിങ്ടണ്‍: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്രയ്ക്ക് 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരുമെന്നു നാസ. ഇവരെ തിരികെയെത്തിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അമെരിക്കന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള...

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പായി; രഞ്ജിത്ത് രാജിവെച്ചു

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊട്ടിപ്പുറപ്പെട്ട വിവാദമാണ് രഞ്ജിത്തിന്റെ രാജിയില്‍ കലാശിച്ചത്.വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കണമെന്ന് രഞ്ജിത്തിന് മുഖ്യമന്ത്രി പിണറായി...
Enable Notifications OK No thanks