Stay tuned
Subscribe to our latest newsletter and never miss the latest news!
Our newsletter is sent once a week, every Monday.
Latest news
ബ്രിട്ടനിലുടനീളം തീവ്ര വലതുപക്ഷവാദികള്‍ അഴിഞ്ഞാടി; നൂറോളം പേര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനിലുടനീളം തീവ്ര വലതുപക്ഷവാദികള്‍ അക്രമമഴിച്ചുവിട്ടു. കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നടത്തിയ പ്രകടനങ്ങളാണ് അക്രമത്തിലും കൊള്ളയിലും കലാശിച്ചത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നൂറോളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റള്‍, മാഞ്ചെസ്റ്റര്‍, സ്റ്റോക്ക്...
ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം
14 പോലീസുകാരുള്‍പ്പെടെ 72 പേര്‍ കൊല്ലപ്പെട്ടുധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വീണ്ടും ആരംഭിച്ച പ്രതിഷേധത്തിനിടെ 14 പൊലീസുകാര്‍ ഉള്‍പ്പെടെ 72 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക്...
ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ പെണ്‍വാണിഭം; പ്രതി കരിപ്പൂരില്‍ പിടിയില്‍
മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസിലെ പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ(56)യാണ്...
ഏഴുകോടിയുടെ നിക്ഷേപതട്ടിപ്പ്; പദ്മശ്രീ ജേതാവ് അറസ്റ്റില്‍
തൃശൂര്‍: ഏഴുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ പദ്മശ്രീ ജേതാവായ പ്രമുഖ വ്യവസായി അറസ്റ്റില്‍. പുഴയ്ക്കല്‍ ശോഭ സിറ്റി ടോപ്പാസ് ഫ്ളാറ്റില്‍ മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ മേനോനാണ് (63) അറസ്റ്റിലായത്....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ അടൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മുളകിന്‍തറ വിളയില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ്, പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്ത് സജി ഭവനം വീട്ടില്‍ ചന്ദ്രലാല്‍,...