റാവല്‍പിണ്ടി: ചരിത്രത്തിലാദ്യമായി പാകിസ്താനെ ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് തോല്പിച്ചു. അതും പാകിസ്താനില്‍ വെച്ച്! ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. ഇരുരാജ്യങ്ങളും മുന്‍പ് 13 തവണ ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും പാകിസ്താനായിരുന്നു ജയം. ഒരു മത്സരം സമനിലയിലായി.
സ്‌കോര്‍
പാകിസ്താന്‍ ആറു വിക്കറ്റിന് 448, 146
ബംഗ്ലാദേശ്: 565,...
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലെ കളി ധവാന്‍ മതിയാക്കി. 2010നും 2022നുമിടയില്‍ ഇന്ത്യക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും ധവാന്‍ കളിച്ചിട്ടുണ്ട്.ഇന്ത്യയുടെ മികച്ച...
Breaking News
ഡ്യൂറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്
കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബംഗളൂരു എഫ്.സിയോട് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ യോര്‍ഹെ...
ജൂനിയര്‍ ലോക ഗുസ്തിയില്‍ ഇന്ത്യക്ക് നാലു സ്വര്‍ണം
അമ്മാന്‍: ജോര്‍ദാനില്‍ നടക്കുന്ന അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ നാലു സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി. ആണ്‍കുട്ടികള്‍ രണ്ടു വെങ്കല മെഡലുകളും നേടിയിട്ടുണ്ട്.ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ആറായി....
ഗോദയിലേക്കു മടങ്ങുമെന്ന സൂചന നല്കി വിനേഷ്
ന്യൂഡല്‍ഹി: വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്നു പിന്മാറി ഗുസ്തി മത്സരവേദിയിലേക്കു മടങ്ങിയെത്തുമെന്ന സൂചന നല്കി വിനേഷ് ഫോഗട്ട്. പാരിസ് ഒളിമ്പിക്‌സിനു ശേഷം തിരിച്ചെത്തിയ അവര്‍ തന്റെ ഗ്രാമവാസികളോടു സംസാരിക്കുമ്പോഴാണ് ഇതു പറഞ്ഞത്.പാരീസ് ഒളിമ്പിക്സില്‍ അപ്രതീക്ഷിത...
ധോണി അണ്‍ക്യാപ്ഡ് പ്ലെയര്‍ ആയേക്കും
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി അണ്‍ക്യാപ്ഡ് പ്ലെയര്‍ ആയി ഐ.പി.എല്ലില്‍ തുടരുന്നതിനുള്ള സാധ്യത തെളിയുന്നു. അണ്‍ക്യാപ്ഡ് പ്ലെയറാക്കി മാറ്റി ധോണിയെ നിലനിര്‍ത്താനുള്ള ചെന്നൈയുടെ ശ്രമങ്ങള്‍ വിജയം കാണുന്ന മട്ടാണ്.ഇന്ത്യന്‍...
നടന്നത് കൂട്ടബലാത്സംഗമെന്ന് ഡോക്ടറുടെ കുടുംബം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം കൂട്ടബലാത്സംഗമാണെന്ന് സംശയിച്ച് കുടുംബം. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മാതാപിതാക്കള്‍ കൂട്ടബലാത്സംഗത്തിന്റെ സംശയം പ്രകടിപ്പിച്ചത്. കേസില്‍ പ്രതിയായ സഞ്ജയ് റോയിയെ...
ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം
മെഡല്‍ നേട്ടത്തോടെ പി.ആര്‍.ശ്രീജേഷിന് പടിയിറക്കം
സ്പെയിനെ വീഴ്ത്തിയത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്പാരിസ്: ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ തകര്‍പ്പന്‍ ഗോളുകള്‍; ഗോള്‍വലയത്തില്‍ കാവല്‍ മാലാഖയായ് നിലകൊണ്ട പി.ആര്‍.ശ്രീജേഷിന്റെ സേവുകള്‍. ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ഒളിമ്പിക്സ്...