കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ അഴിമുഖത്തിനടുത്ത് ഭീമന്‍ തിമിംഗിലത്തെ കണ്ടെത്തി. വേലിയേറ്റ സമയത്ത് കരയോട് ചേര്‍ന്ന മണല്‍ത്തിട്ടയില്‍ കുരുങ്ങിയ നിലയിലായിരുന്നു.തിമിംഗലത്തെ മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് കടലിലേക്ക് തള്ളിവിട്ടു. ഇതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. തിമിംഗിലത്തിന് 5.30 മീറ്ററിലധികം നീളമുണ്ടായിരുന്നു.ഷോര്‍ട്ട് ഫിന്‍ പൈലറ്റ് വിഭാഗത്തില്‍പ്പെടുന്ന തിമിംഗലമാണ് തിട്ടയില്‍ കുടുങ്ങിയതെന്ന് മറൈന്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ്...
തൃശ്ശൂര്‍: ഗൂഗിള്‍ പേ യാദൃച്ഛികമായി കയറി വന്ന 80,000 രൂപ തിരികെ നല്‍കിയ സത്യസന്ധതയ്ക്ക് നാടിന്റെയും നാട്ടുകാരുടെയും പ്രശംസ. ചാലക്കുടി നഗരസഭാ ജീവനക്കാരന്‍ സിജുവിന്റെ അക്കൗണ്ടിലാണ് പണം മാറിക്കയറിയത്. പണം വന്ന സന്ദേശം കണ്ടു ഞെട്ടിയ സിജു ഉടനെ സമീപത്തെ ബാങ്കിലെത്തി വിവരമറിയിച്ചു. തുടര്‍ന്ന് പണമയച്ച നമ്പറുമായി ബന്ധപ്പെട്ട് ബാങ്ക്...
Breaking News
ആലപ്പുഴയില്‍ യുവതി ഭരതൃവീട്ടില്‍ മരിച്ച നിലയില്‍
ആലപ്പുഴ: 22കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയില്‍ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) ആണ് മരിച്ചത്. നാല് മാസം...
കണ്ടെത്തിയ അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ അസം സ്വദേശിനിയായ 13 വയസ്സുകാരിയെ ഞായറാഴ്ച തിരുവനന്തപുരത്തെത്തിച്ചു. വിശാഖപട്ടണത്തുനിന്ന് കഴക്കൂട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കൊണ്ടുവന്നത്.ഞായറാഴ്ച രാത്രി 10.30ഓടെ കേരള എക്സ്പ്രസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍...
കോഴിക്കോട് രണ്ടു ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചു
കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശി കോഴിക്കോട്ട് പിടിയിലായി. നൂറനാട് എള്ളുംവിളയില്‍ വീട്ടില്‍ അമ്പാടിയാണ് (22) പിടിയിലായത്. കോഴിക്കോട് പാളയം ചിന്താവളപ്പിന് സമീപം വെച്ചാണ് വില്പനയ്ക്കായി കൊണ്ടുവന്ന 38.3 ഗ്രാം എം.ഡി.എം.എയുമായി...
പുതുവത്സര സമ്മാനമായി നവീകരിച്ച മുഴപ്പിലങ്ങാട് ബീച്ച്
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവല്‍സര സമ്മാനമായി കേരളത്തിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ധര്‍മ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും...
ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കാട്ടാന
സുല്‍ത്താന്‍ ബത്തേരി: ബത്തേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെത്തിയ കാട്ടാന മണിക്കൂറുകളോളം നാടിനെ മുള്‍മുനയിലാക്കി. വെള്ളിയാഴ്ച രാവിലെ 8.45ഓടെ ഡിപ്പോ പരിസരത്തെത്തിയ കാട്ടാനയാണ് എട്ടു മണിക്കൂറോളം നാട്ടുകാരെയും വനംവകുപ്പിനെയും വട്ടംചുറ്റിച്ചത്.ഡിപ്പോയിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപത്തുകൂടെ കാട്ടാന...
ഷൂസിന് പരമാവധി വിലയെക്കാള്‍ കൂടുതല്‍ വാങ്ങിയതിന് 15,000 രൂപ പിഴ
കൊച്ചി: പരമാവധി വിലയെക്കാള്‍ (എം.ആര്‍.പി.) കൂടുതല്‍ തുക ജി.എസ്.ടിയുടെ പേരില്‍ ഈടാക്കിയ ഷൂ കമ്പനി അധികം ഈടാക്കിയ തുകയ്ക്ക് പിഴ ശിക്ഷ. അധികമായി ഈടാക്കിയ 67 രൂപയും ലീഗല്‍ മെട്രോളജി നിയമലംഘനത്തിന് നഷ്ടപരിഹാരം,...
അവധി ആഘോഷിക്കാനെത്തിയ ഒന്നാം ക്ലാസ്സുകാരന്‍ മുങ്ങി മരിച്ചു
തിരൂര്‍: അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ ഒന്നാം ക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകന്‍ എം.വി.മുഹമ്മദ് ഷെഹ്‌സിന്‍ (6) ആണ് മരിച്ചത്.ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്തു...
ഭാര്യാമാതാവിനെ തലയ്ക്കടിച്ചു കൊന്നു
മരുമകന്‍ കസ്റ്റഡിയില്‍തിരുവനന്തപുരം: ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്മെന്റ്സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രീതയുടെ മൂത്തമകള്‍ ബിന്ധ്യയുടെ ഭര്‍ത്താവ്...
അതിഥി തൊഴിലാളി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
രാജകുമാരി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. ഝാര്‍ഖണ്ഡ് സ്വദേശിനിയും പന്നിയാര്‍ എസ്റ്റേറ്റിലെ താമസക്കാരിയുമായ നീന(21) ആണ് ആംബുലന്‍സില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ്...
മുത്തങ്ങയില്‍ ആനക്കൊമ്പ് വേട്ട; ആറു പേര്‍ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലെ പൊന്‍കുഴിയില്‍ 27 കിലോ തൂക്കം വരുന്ന രണ്ട് ആനകൊമ്പുകള്‍ വനം വകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മുത്തങ്ങ റെയ്ഞ്ചിലെ പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി...
ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ പെണ്‍വാണിഭം; പ്രതി കരിപ്പൂരില്‍ പിടിയില്‍
മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസിലെ പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ(56)യാണ്...
ഏഴുകോടിയുടെ നിക്ഷേപതട്ടിപ്പ്; പദ്മശ്രീ ജേതാവ് അറസ്റ്റില്‍
തൃശൂര്‍: ഏഴുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ പദ്മശ്രീ ജേതാവായ പ്രമുഖ വ്യവസായി അറസ്റ്റില്‍. പുഴയ്ക്കല്‍ ശോഭ സിറ്റി ടോപ്പാസ് ഫ്ളാറ്റില്‍ മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ മേനോനാണ് (63) അറസ്റ്റിലായത്....