26 C
Trivandrum

Entertainment

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ആട്ടം മികച്ച ചിത്രം, റിഷഭ് നടന്‍, നിത്യയും മാനസിയും നടിമാര്‍

ന്യൂഡല്‍ഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആട്ടത്തിലൂടെ മലയാളിത്തിളക്കം. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ആനന്ദ് ഏകര്‍ഷി തന്നെയാണ് മികച്ച തിരക്കഥാകൃത്ത്. ആട്ടത്തിന്റെ ചിത്രസംയോജനം...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഒമ്പതു പുരസ്‌കാരങ്ങളുമായി ആടുജീവിതം തിളങ്ങി

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒമ്പതു പുരസ്‌കാരങ്ങളുമായി തിളങ്ങി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ പൃഥ്വിരാജിന്. മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലെ വേഷത്തിന് ഉര്‍വശിയും...

റിലീസ് മാറ്റിവെച്ച ഫുട്ടേജ് വരുന്നു

മഞ്ജുവിന്റെ കഥാപാത്രത്തിനായി കാത്തിരിപ്പ്വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിങ് മാറ്റിവെച്ച ഫുട്ടേജ് അടുത്ത ആഴ്ച റിലീസ് ചെയ്യും. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസിങ് മാറ്റിവെച്ചത്....

മികച്ച നടി: ഉര്‍വശിയും ജോതികയും കടുത്ത മത്സരത്തില്‍

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനായി ജൂറിയുടെ അന്തിമ സ്‌ക്രീനിങ് പുരോഗമിക്കുമ്പോള്‍ മികച്ച നടിക്കായി മത്സരം കടുക്കുന്നു. കാതല്‍ ദ കോറിലെ അഭിനയത്തിന് ജ്യോതികയും ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിയുമാണ് ഇഞ്ചോടിഞ്ച് പോരാട്ടം....

ആടു തോമയെ വീഴ്ത്തി വിശാല്‍ കൃഷ്ണമൂര്‍ത്തി

റീ റിലീസിങ്ങില്‍ റെക്കോഡ് കളക്ഷന്‍ നേടി ദേവദൂതന്‍ വിശാലിനെ നേരിടാന്‍ ഡോ.സണ്ണി എത്തുംകാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടുമെത്തി തിയേറ്ററുകള്‍ നിറയ്ക്കുകയാണ് ദേവദൂതന്‍. പുതിയ റെക്കോഡുകള്‍ നേടിയാണ് സിനിമ തിയേറ്ററുകളില്‍ തുടരുന്നത്....

ആസിഫിന് ലാലേട്ടന്റെ പ്രശംസ

ലെവല്‍ ക്രോസ് മികച്ച ലെവലിലേക്ക്‌ആസിഫ് അലി നായകനായ ലെവല്‍ ക്രോസിന് ആശംസകളുമായി മോഹന്‍ലാല്‍. തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് പ്രശംസ ഒരു സ്റ്റോറിയായി അദ്ദേഹം പോസ്റ്റ് ചെയ്‌തത്....

Recent articles

spot_img
Enable Notifications OK No thanks