Author: South Indian News Network
തിരുവനന്തപുരം: സംവിധായകനും നിര്‍മ്മാതാവും നടനുമായ രഞ്ജിത്തിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് പകരം ആരോപണങ്ങളുടെ മുള്‍മുനയിലാണ് 60-ാം പിറന്നാളെത്തുന്നത്. ഔദ്യോഗിക രേഖകളില്‍ സെപ്റ്റംബര്‍ അഞ്ചാണ് പിറന്നാള്‍ ദിനം.1964 ല്‍ സെപ്റ്റംബര്‍ അഞ്ചിനാണ് കോഴിക്കോട് ബാലുശേരിയില്‍ രഞ്ജിത്ത് ജനിക്കുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ട ജന്മദിനത്തില്‍ ഹൈക്കോടതിയുടെ അനുകമ്പ പ്രതീക്ഷിച്ചിരിക്കുകയാണ് രഞ്ജിത്ത്. കരള്‍ മാറ്റ...
തിരുവനന്തപുരം: കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം കുറഞ്ഞത് 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാര്‍ക്കുകളും 5 ഏക്കറില്‍ മിനി ലോജിസ്റ്റിക് പാര്‍ക്കുകളും സംസ്ഥാനത്ത് സ്ഥാപിക്കാം. ഈ പാര്‍ക്കുകളില്‍ ചരക്ക് കൈകാര്യം ചെയ്യല്‍, ഇന്റര്‍ മോഡല്‍ ട്രാന്‍സ്ഫര്‍ സൗകര്യങ്ങള്‍, ഇന്റേണല്‍ റോഡ്...
Breaking News
ബസൂക്കയും ബാറോസും വൈകും, തിയറ്ററുകള്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഓണത്തിന് എത്തുമെന്ന് കരുതിയിരുന്ന മോഹന്‍ലാലിന്റെ ത്രിഡി ചിത്രം ബാറോസും മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം...
ടാക്സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമ സൗകര്യത്തിന് ഉത്തരവ്
തിരുവനന്തപുരം: വിനോദ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമ സൗകര്യവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി മുഹമദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് ഓണം ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്...
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ബോണസ് അടക്കമുള്ള ആനുകൂല്യങ്ങളില്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ വര്‍ധന നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തേക്കാള്‍ കൂടുതല്‍...
സി.എം.ഡി.ആര്‍.എഫില്‍ നിന്ന് ഒരാഴ്ച വിതരണം ചെയ്തത് 3.24 കോടി
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,24,68,580 രൂപ വിതരണം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള 1,828 പേര്‍ക്കാണ് 3.24 കോടി രൂപ അനുവദിച്ചത്. 2024 ഓഗസ്റ്റ് 28 മുതല്‍...
അടുത്ത ഇരകള്‍ ടൊവിനോ, ആസിഫ്, കുഞ്ചാക്കോ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്ന പ്രസ്താവനകളുമായി പ്രമുഖ താരങ്ങളെത്തിയെങ്കിലും ഇപ്പോഴും സൂപ്പര്‍ പവര്‍ ഗ്രൂപ്പ് സജീവം. പ്രമുഖരുടെ അനുയായികളാണ് സൂപ്പര്‍ പവര്‍ ഗ്രൂപ്പായി മാറി...
നിവിന്‍ പ്രതികരിച്ചത് കൂടിയാലോചനയ്ക്ക് ശേഷം
തിരുവനന്തപുരം: നിവിന്‍ പോളിക്കെതിരായ ആരോപണം ഉയര്‍ന്നപ്പോള്‍ വൈകാതെ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നില്‍ യുവതാരങ്ങള്‍. ആരോപണങ്ങളില്‍ ഉള്‍പ്പെടാതിരുന്ന യുവ താരങ്ങളുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് നിവിന്‍ ശക്തമായ പ്രതികരണവുമായി എത്തിയത്. വ്യാജ...
വയനാട് പുനരധിവാസം: സര്‍വ്വകക്ഷി യോഗത്തിന്റെ പൂര്‍ണ പിന്തുണ
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു.വയനാട്...
കേരള രാഷ്ട്രീയത്തില്‍ ഇനി ലൈംഗിക ആരോപണത്തിന്റെ ദിനങ്ങള്‍
കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരായ ആരോപണങ്ങള്‍ സജീവമാക്കാന്‍ സി.പി.എം.തിരുവനന്തപുരം: സിനിമാ രംഗത്തെ ലൈംഗിക ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു. ആരോപണത്തില്‍പ്പെട്ട കൊല്ലം എം.എല്‍.എ. മുകേഷിന്റ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് രാഷ്ട്രീയ പ്രതിരോധത്തിന്...
മമതയുടെ വിവാദ പരാമര്‍ശം കത്തുന്നു; ദേശവിരുദ്ധമെന്ന് ആരോപണം
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടയില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാള്‍ കത്തിച്ചാല്‍ അസം, ബിഹാര്‍,...
ബലാത്സംഗം നടന്നതായി മൊഴി; സിദ്ദിഖിനെ അറസ്റ്റു ചെയ്‌തേക്കും
തിരുവനന്തപുരം: സിനിമാരംഗത്തെ പീഡനം സംബന്ധിച്ച അന്വേഷിക്കുന്ന സംഘത്തിന്റെ ആദ്യ അറസ്റ്റ് നടന്‍ സിദ്ദിഖായിരിക്കുമെന്നു സൂചന. സിദ്ദിഖിനെതിരെ നടി നല്കിയ മൊഴി അതീവഗൗരവ സ്വഭാവമുള്ളതാണെന്ന് അന്വേഷണസംഘം വിലയിരുത്തിയിട്ടുണ്ട്. ക്രൂര ബലാത്സംഗം നടന്നതായി നടി മൊഴിനല്കി....
ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയില്‍ തിരിച്ചറിഞ്ഞു
കല്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ. പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് പരിശോധന...
തീരത്ത് തിട്ടയില്‍ ഭീമന്‍ തിമിങ്ങലം കുടുങ്ങി; രക്ഷിച്ച് കടലിലയച്ച് മത്സ്യത്തൊഴിലാളികള്‍
കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ അഴിമുഖത്തിനടുത്ത് ഭീമന്‍ തിമിംഗിലത്തെ കണ്ടെത്തി. വേലിയേറ്റ സമയത്ത് കരയോട് ചേര്‍ന്ന മണല്‍ത്തിട്ടയില്‍ കുരുങ്ങിയ നിലയിലായിരുന്നു.തിമിംഗലത്തെ മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് കടലിലേക്ക് തള്ളിവിട്ടു. ഇതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. തിമിംഗിലത്തിന്...