കാലിഫോര്‍ണിയ: ആപ്പിളിന്റെ ഐഫോണ്‍ 16 പുറത്തിറക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ ക്യുപര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് ഐഫോണ്‍ 16 ലോഞ്ച് ഇവന്റ് അരങ്ങേറുക. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് പരിപാടി. നേരത്തേ കണക്കാക്കപ്പെട്ടിരുന്നതില്‍ നിന്ന് ഒരു ദിവസം നേരത്തേയാണിത്.ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ,...
മുംബൈ: ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗം നാലിരട്ടി കണ്ട് ഉയര്‍ത്താന്‍ പ്രാപ്തിയുള്ള നാലു സമുദ്രാന്തര കേബിളുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നു. ഇന്ത്യയുടെ മൂന്ന് സമുദ്രാന്തര കേബിള്‍ പദ്ധതികള്‍ 2024 ഒക്ടോബറിനും 2025 മാര്‍ച്ചിനുമിടയില്‍ പ്രവര്‍ത്തനക്ഷമമാകും. 2 ആഫ്രിക്ക പേള്‍സ്, ഇന്ത്യ ഏഷ്യ എക്സ്പ്രെസ് (ഐ.എ.എക്‌സ്.), ഇന്ത്യ യൂറോപ്പ് എക്സ്പ്രസ് (ഐ.ഇ.എക്‌സ്.) എന്നിവയാണ് ഉദ്ഘാടനത്തിനു സജ്ജമായിരിക്കുന്ന...
Breaking News
സുനിതയുടെ ആരോഗ്യനിലയില്‍ ആശങ്ക; മടക്കയാത്ര വൈകും
വാഷിങ്ടണ്‍: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്രയ്ക്ക് 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരുമെന്നു നാസ. ഇവരെ തിരികെയെത്തിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അമെരിക്കന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള...
ഭൂമിക്കു നേരെ അഞ്ച് ഛിന്നഗ്രഹങ്ങള്‍
ന്യൂയോര്‍ക്ക്: അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ ഒന്നിനുമിടയില്‍ ഭൂമിയുടെ സഞ്ചാരപഥം മറികടന്ന് പോവും. അതിവേഗം കടന്നുപോവുന്ന ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയൊന്നും സൃഷ്ടിക്കുന്നില്ല.നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഛിന്നഗ്രഹങ്ങളെ സൂക്ഷ്മമായി...
ഗഗന്‍യാന്‍ ആളില്ലാദൗത്യം ഡിസംബറില്‍
ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആദ്യ ആളില്ലാദൗത്യം ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഭ്രമണപഥത്തിലെത്തുന്ന ക്രൂ മൊഡ്യൂള്‍ കുറച്ചുദിവസം ഭൂമിയെ ചുറ്റിക്കറങ്ങി...
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന
മുംബൈ: 2023-24ല്‍ ഇന്ത്യയിലെ ടെലികോം മേഖല ഗണ്യമായ വളര്‍ച്ച കൈവരിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ 7.3 കോടിയുടെ വര്‍ധനയാണ്...